Question: ലോകത്തെ കരുത്തേറിയ റോക്കറ്റ് വിക്ഷേപിച്ചത് ഏത് കമ്പനിയാണ്
A. NASA
B. ESA
C. Space - X
D. ISRO
Similar Questions
ഭൂമധ്യരേഖ പ്രദേശത്ത് പസഫിക് സമുദ്രത്തിലെ ജലത്തിൻറെ താപനില താഴുന്ന പ്രതിഭാസം ഏത് പേരിൽ അറിയപ്പെടുന്നു
A. ലാ നിന
B. എൽ നിന
C. ലാലിനിന
D. എലീന
1962-ൽ ഫ്രഞ്ച് ഭരണത്തിലുള്ള പ്രദേശങ്ങൾ (Puducherry) ഇന്ത്യയിൽ ഔദ്യോഗികമായി ലയിച്ചതിനെ അനുസ്മരിക്കുന്ന "ഡി ജ്യൂർ ട്രാൻസ്ഫർ ഡേ" (De Jure Transfer Day) ഏതു ദിവസമാണ് ആചരിക്കുന്നത്?